“അടിച്ചു മോനെ…അടിച്ചു…”/ Serendipity

mqdefault

FEAR: Its just a four letter word yet it could spoil anything and everything. We need just a small step many a times to get rid of it. But we need great courage to take that first step. Fear from fire, water, animals, height, truth, people and what not. I had one such fear: STAGE FEAR. I have been on to the stage on regular basis for compering for many programs, carnatic classical group song, group dance etc but i hadn’t ever been able to be performing a song alone at the stage. That very thought itself made me have butterflies on my tummy. I always wanted to sing just to get rid of this bloody fear from me. I was restless and ashamed of having of this fear 😦 The real me was bold and i felt i should really eliminate it to be more confident…

sadma_1331544309
I recently got an opportunity to participate in a program. The competition for Hindi song was organized on behalf of Hindi Day celebration at our institute. I am average with speaking Hindi but not much with song. Audience will be small and hence i gave my name. Next riddle was song selection. I cant go for a complex song, hence i selected a lullaby from an old Hindi movie Sadma (1983) starred by  Kamal Hasan and Sridevi, evergreen talented acting pair. The song was “Surumai ankhiyon mein” sung by Yesudas composed by Ilayaraja in Hindustani Classical Raga Pilu 🙂 Both the singer and music directors are the proven talents of Indian Film Industry, they are par excellent (sorry, i feel ignorant since i don’t have enough vocab to express these talented icons) 😦
From last 7 years my Onam has been away from the family. This time also no change. I hope my family wont soon strike my name from Ration Card :p Every Onam at least i had a chance to have special Onam Feast. This time that also has been banned by destiny. Instead of full fledged feast i had to satisfy my tummy with North Indian Pav Bhaji 😦 
Below is the malayalam version of this post. I thought i should start writing in malayalam too which is my mother tongue 🙂
ഞമ്മള് ഈ കഴിഞ്‍ജ തിങ്കളാഴ്ച ഒരു കടുംകൈ കാട്ടി….പേടി പനി മാറിക്കിട്ടാൻ ചെയ്തതാ…ഹിന്ദി ഭാഷ ദിനാചരണത്തോടു അനുബന്ധിച്ചു നടത്തിയ ഹിന്ദി പാട്ടു മത്സരത്തിൽ പങ്കെടുത്തു…ഇതിനു മുൻപും സ്റ്റേജ് ഇൽ കയറിയിട്ടുണ്ട് എങ്കിലും ഒറ്റയ്ക്ക് ഒരു പാട്ടു അതും ഒരു ഹിന്ദി പാട്ടു പാടാൻ ഉള്ള അതിസാഹസം ഞമ്മള് കാട്ടിയിട്ടില്ല … പേടി മാറിക്കിട്ടാൻ ഇത്തവണ അതും ചെയ്തു…variety യുടെ ആളായത് കൊണ്ട് ഒട്ടും കുറച്ചില്ല യേശുദാസ് ന്റെ പാട്ടു തന്നെ എടുത്തു “Surumai ankhiyon mein” Sadma 1983, Hindustani Ragam: Pilu (Carnatic Ragam: Keravani). ഇതിന്റെ തമിഴ് ആണ് കണ്ണയ്യ്‌ കലൈമാനെ… എന്ന പാട്ടു. കയ്യിൽ പേപ്പർ ഇരുന്നു വിറയ്ക്കുന്നു അറിയാതിരിക്കാൻ സൂത്രത്തിൽ പോഡിയത്തിന്റെ മുന്നിൽ നിന്നാണ് പാടിയത്…തെറ്റില്ലാണ്ടെ പാടി എന്ന് തോന്നുന്നു….
(ചുരുക്കി പറയുവാണേൽ ആദ്യമായി ഒറ്റയ്ക്ക് സ്റ്റേജ് ഇത് ഹിന്ദി പാട്ടു പാടി ഞമ്മക്ക് സമ്മാനം കിട്ടി..
എന്റെ പാട്ടു ടീച്ചർ കു ഒരുപാട് നന്ദി, പാടിയിട്ടു പറയാമെന്നു കരുതി ടീച്ചറോടും ഈ കാര്യം പറഞ്ഞിരുന്നില്ല 🙂 )

കഴിഞ്‍ജ ഏഴു വര്ഷം ആയി ഞാൻ എന്റെ വീട്ടിൽ ഓണം കൂടിയിട്ടില്ല…വീട്ടുകാര് റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാതെ ഇരുന്ന മതിയായിരുന്നു …ഇത്തവണയും പതിവുപോലെ തന്നെ…സദ്യ പോയിട്ട് ചോറ് പോലും കിട്ടിയില്ല….ഓണം ആയിട്ട് ഇത്തവണ പാവ് ബാജി ആയിരുന്നു എന്റെ ഓണസദ്യ…. “സദ്യ എവിടെ കിടക്കുന്നു പാവ് ഭാജി എവിടെ കിടക്കുന്നു….”ഓണം ആയിട്ട് എല്ലാർക്കും ഒരു നേരം നല്ല ഭക്ഷണം ഉണ്ണാൻ സാധിക്കട്ടെ… എല്ലാർക്കും എന്റെ ഓണാശംസകൾ…

Advertisements

24 thoughts on ““അടിച്ചു മോനെ…അടിച്ചു…”/ Serendipity”

  1. Congrats over a small step in your conquest of stage fear and a double delight. Sherikkum adichu..pakshe sadyude karyathil sadma thanne ayipoyatthil sangadam thonni. Aa nalla divasavum verrum, Elaine.

    Liked by 1 person

    1. haha…athe athe….sadya ude karyathil oru SADMA thanne aayii…but i have made my mind to be with family here after for all the family occasions… may be 7 years was a course of destiny to stay away 😦

      Liked by 1 person

  2. പാട്ടു നന്നായീ . പുതിയ കാര്യങ്ങള ട്രൈ ചയ്യുക. ഒരു മലയാളീ പെൺകുട്ടി അടുത്ത് വന് നീന പോലെ തോനി മലയാളം ezuthu kandapam . reagards….

    Liked by 1 person

    1. thank u….പാട്ടിന്റെ അസുഖം പണ്ടേ ഉള്ളതാ….പഠിക്കുന്നു എങ്ക്കിലും ഒറ്റക്കു ഒരു സാഹസം ആദ്യമായിട്ടാണ്… എഴുത്തും ഉണ്ട് പക്ഷെ മലയാളത്തിൽ എഴുതാൻ ധൈര്യം പോരാ 😦

      Liked by 1 person

    1. 😀 😀 ഞമ്മള് എഴുതിയത് വായിച്ചു ഇജ്ജ് ചിരിച്ചു എന്ന് അരിഞ്ജാപ്പോ ഞമ്മക്ക് പെരുത്ത് സന്തോഷായി

      Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s