പേരില്ലാ കവിത

12039672_1207404942616893_3961620432528580062_n
Painting of Mopasang Valath

This is a poem written nearly 8 years ago during my post graduation time. I haven’t done the English translation. I found this in one of my old notebook when i went home. Its about the initial stages of falling in love, acceptance and realization of its impact.


പ്രണയത്തിന്റെ ദ്വാരകാപുരിയിലേക്കു അവൻ എന്നെ സ്വാഗതം ചെയ്തു

പ്രായത്തിന്റെ നാഴികമണി ഞാൻ അവഗണിച്ചു
ആദ്യപാദങ്ങൾ വയ്ച്ചു ഞാൻ ഓർക്കാപ്പുറത്തു
നാളുകൾക്കുള്ളിൽ ചുവടുകൾക്ക് വേദനയേറി

ഞാൻ പോലുമറിയാതെ എന്നിലെ ഞാൻ
പ്രണയത്തിന് താഴ്വരകളിൽ വിഹരിച്ചു
എന്തിലും ഇതിലും ആനന്ദം നിറയവേ
പതിയെ ഞാൻ തിരിച്ചറിഞ്ഞു

എന്നിലെ പുതിയ ഹൃദയ സ്പന്ദനങ്ങളെ
തുടക്കത്തിന് പ്രണയമാണ് അതെന്നു
അംഗീകരിക്കാത്ത മനസുമായി ഞാൻ വലഞ്ഞു
പതിയെ ഞാൻ കേട്ട് മനസിന്റെ

പ്രണയത്തിന്റെ മധുമർമ്മരംഗങ്ങളെ
ആരോരുമറിയാതെ ഞാനും സമ്മതിച്ചു
എനിക്ക് പ്രണയത്തിന് രോഗമാണെന്ന്
എനിക്ക് തെറ്റുപറ്റി ….

കരുതി ഈ രോഗം മൂർച്ഛിക്കുകയില്ലെന്നു
എങ്ങനെ എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾ
എൻ മുൻപിൽ ബാക്കി നിൽക്കുന്നു ഉത്തരമില്ലാതെ
പ്രണയം മധുരമാണെന്നു ഞാൻ കരുതി

എന്നാൽ അവിടെയും എനിക്ക് തെറ്റി
പ്രണയം മധുരം തുളുമ്പുന്ന അവസ്ഥ
മാത്രമാണെന്ന് അവകാശവാദം എനിക്കിന്നില്ല
ഒരു പക്ഷെ മരണത്തേക്കാൾ മൂർച്ഛയേറിയതു
……………………………പ്രണയമെന്നു ഒടുവിൽ എന്റെ തിരിച്ചറിവായ്‌!

Pic Courtesy: One of my favorite artist who has magic in his brush Mopasang Valath. Acrylic painting “Girl enjoying rain” done by Mopasang Valath

Advertisements

37 thoughts on “പേരില്ലാ കവിത”

 1. i do not know this is poetry. But the theme is more universal…Romantic love is so enchanting. But…

  you and I sitting on the verandah,…
  apparently two, but one in soul, you and I
  We feel the flowing water of life here,
  you and I, with the garden’s beauty
  and the birds singing.
  The stars will be watching us,
  and we will show them

  Rememebr this Rumis poem.

  Liked by 1 person

  1. 🙂
   ayyo oru comparison aruthu…ithu okke oro nerathe ente vattukal aanu….chumma endhokkeyo ezhuthi…kayyil ippo thadanjjathu post cheythu athra thanne.. :p title kittaatha kaaranam aanu “kavitha” enna term use cheythathu.

   Liked by 2 people

   1. illa maashey ivide mumbai il aayathu kaaranam kittaan oru vakuppum illaa…kettirunnu MT yude article ulla kaaryam. Nammalu poetry genre orupaadu try cheythittillaa…kayyil kittunnathu vaayikkum. Pinne Rumi i like but Khalil Gibran aanu kurachum koodi ishtam 🙂

    Liked by 1 person

  1. thank you so much 🙂 in fact that painting is so real, every time i look at it, my soul feels a soothing sensation 🙂 I have provided the link of the artist at the bottom of the post. You can check his FB page.
   About the poem, its just a time pass scribbling of college days. Its very rudimentary.

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s