നീലാംബരിയുടെ ലോകം (1)

A story writing attempt in Malayalam language, will do the english version 🙂

1962605_1021697797854276_7872103663580073630_n
Painting by Mopsang Valath from facebook

തൊടിയിൽ അണ്ണാറക്കണ്ണന്റെയും പുള്ളുകളുടേയും രാവിലത്തെ ചിലമ്പൊലി കേട്ടുകൊണ്ടാണ് അവൾ കണ്ണ് തുറന്നതു. ആദ്യം ഒന്ന് അമ്പരന്നു, സാധാരണ കേൾക്കാറുള്ള വാഹനങ്ങളുടെ ഇരമ്പലുകൾ ഫോണിന്റെ അലാറം ഇവയൊന്നും ഇന്ന് ഇല്ല. പതിവുകൾക്കു വിപരീതം. പതുക്കെ ചുറ്റും കണ്ണോടിച്ചു.ഭിത്തിയോട് ചേർന്നുള്ള കിടക്ക. തടികൾ പാകിയ മച്ചു. തുറന്നിട്ട വലിയ ജനാല, താഴെ വിശാലമായ തൊടി.

ചില്ലിട്ട അലമാരിയിൽ അടുക്കിവെച്ച നിലയിൽ വച്ചിരിക്കുന്ന പുസ്തകങ്ങൾ. പകുതി വായിച്ചു നിർത്തിയ പുസ്‌തകവും മാസികകളും അടുക്കി വച്ച നിലയിൽ ഉള്ള മേശയും. അതിനടുത്തു ഒരു കസേരയും. പാതിചാരിയാ പുറത്തേക്കുള്ള വാതിൽ– സ്വന്തം മുറി –സ്വന്തം വീട്. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

Advertisements

28 thoughts on “നീലാംബരിയുടെ ലോകം (1)”

  1. ഇത് ഒരു രണ്ടു വര്ഷം മുൻപ് എഴുതി തുടങ്ങിയതാ….എഴുത്തു നീണ്ടു പോകുന്നു…ഇന്നലെ തോന്നി ഇത് ഒന്ന് എഴുതാൻ സ്വയം പ്രചോദിപ്പിക്കാൻ 🙂

   Liked by 1 person

   1. ഹഹഹ….
    അത് ഞാൻ മടി പിടിച്ചിട്ടാ ഇതിലെ കുറച്ചു plots മാത്രമേ എനിക്ക് അറിയൂ….എനിക്ക് തന്നെ അറിയില്ല നീലാംബരിയുടെ ജാതകം !

    Liked by 1 person

   2. 🙂 അത് വേണ്ടിവരില്ല ….എഴുത്തു മൂര്ധന്യതയിൽ എത്തുന്നത് അനുസരിച്ചു പതിയെ തെളിഞ്ഞു വരും….അപ്പൊ fill in the blanks ചെയ്‌താൽ മതിയാകും 🙂

    Liked by 1 person

   1. ഹർത്താൽ അനുകൂലിച്ചു WP ഇൽ നിന്ന് മാറിനിന്നു യോജിപ്പ് പ്രകടിപ്പിച്ചതാണോ ?
    🙂

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s