ചോദ്യം/Question

I don’t know myself now
Nor the question in front of me
I am vague to myself
I don’t rectify the change in me

Every step of change I climb
I start forgetting one by one
I got rid of my nature
I left them behind halfway

Slowly I fell for numbness
At first, I felt this to be silly
In between I realized
I lost MYSELF

The days of boredom kept ongoing
Realizations intensified the loss
They filled my heart, even though
I didn’t like, my eyes too…

അറിയില്ല എനിക്ക് ഇപ്പോൾ എന്നെ
എന്റെ മുൻപിലെ ഒരു ചോദ്യത്തെ
വ്യക്‌തതയില്ലാത്ത എന്നിലെ എന്നെ
ഞാൻ പോലും അറിയുന്നില്ല ഈ മാറ്റത്തെ

മാറ്റത്തിന്റെ ഓരോ കല്പടവു കയറുമ്പോഴും
ഞാൻ പതിയെ ഒന്നൊന്നായി മറന്നുതുടങ്ങി
ഞാൻ എന്റെ ശീലങ്ങളെ വിട്ടു
പാതിവഴിയിൽ ഞാൻ അവയെ ഉപേക്ഷിച്ചു

പതിയെ ഞാൻ മന്ദതയിൽ വഴുതിപ്പോയി
ആദ്യം നിസാരമെന്നു ഞാൻ കരുതി
ഇടയ്ക്കു എപ്പോഴോ ഞാൻ തിരിച്ചറിഞ്ഞു
എന്നിലെ എന്നെ നഷ്ടപ്പെട്ടതായി

വിരസതയുടെ ദിനരാത്രങ്ങൾ ഒഴുകിക്കൊണ്‌ടിരിക്കുന്നു
തിരിച്ചറിവുകൾ നഷ്ടസ്വപ്നങ്ങളുടെ ആക്കം കൂട്ടവെ
എൻ ഹൃദയത്തിൽ നഷ്ടങ്ങൾ നിറയാൻ തുടങ്ങി
ഞാൻ ഇഷ്ടപ്പെടാതെ എൻ മിഴികളും
എങ്കിലുമെൻ നയനങ്ങൾ

Advertisements

About elaine

Dreaming to be a marine biologist someday..... Reading, writing, music, movies, travel, art etc. have been a part of my life from a long time. I hold madness....i love to share happiness and i am happy when i see smiles in the faces. I am weird and hybrid in my thoughts and tastes....Proud to be a Leo!

42 responses to “ചോദ്യം/Question

 1. നിരാശയുടെ ഒരു നേർത്ത കനൽ മനസ്സിൽ ….
  … ഇത് ഇത്തിരി നളതൈക് മാത്രം. Keep well. Regards

  Liked by 1 person


 2. Intellectually this may look stupid. Sometimes life has no logic. I am practicing this….Try.

  Liked by 1 person

 3. ey…beautiful poem.. if depression makes such poems to surface, cheers to depression!!

  Liked by 1 person

 4. HI Elaine, I saw your comment on Meenakshi’s blog. I have written a poem about Let Go. I invite you to visit my blog:
  https://theshowersofblessing.wordpress.com/2016/09/04/let-go/?iframe=true&theme_preview=true

  Hope to see you. 🙂

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

The DIY Librarian

Do-It-Yourself with your own [untraditional] librarian!

beautyobsessed555.wordpress.com/

Beauty And Lifestyle Blog

നഷ്ട്ടനീലാംബരി

തട്ടുമ്പുറത്തെ ഓട്ടുപാത്രങ്ങൾ ക്ലാവ്പിടിച്ചുതുടങ്ങി... എല്ലാം ഒന്ന് തേച്ചുമിനുക്കണം... അവയ്ക്കുമുണ്ടല്ലോ ചില കഥകൾ പറയാൻ.. പോയ് മറഞ്ഞ ആഡംബരങ്ങളുടെ കഥകൾ..

മര്‍ത്ത്യലോകം

അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം

LipstickForLunch

The Musings Of A BeautyHolic

A Dream Lived Greener

Zero Waste Family Life and Shopping in Ottawa, Canada

TravelwithIgor

Expeditions - explorations - adventures

Her Story Continues

"Some days I am more wolf than woman"

Self-Confessed Readaholic

Books! Books! Books!

agosnesrerose

The best of Agnes Rose

%d bloggers like this: