നിശബ്ദത

1fb0fad9ebca0caeee11c0de8b058711

ഈ ചുവരുകൾക്കുള്ളിലെ നിശബ്ദത
എന്റെ മനസിലെ ആർത്തലയ്ക്കുന്ന തിരമാലകൾ
എന്റെ മുഖത്തെ നിസ്സംഗത
എന്റെയുള്ളിലെ അലമുറയിടുന്ന ആത്‌മാവ്‌
എന്തൊക്കെ വൈരുധ്യങ്ങൾ ….
എന്തൊക്കെ നാട്യങ്ങൾ
നടനകല എനിക്ക് വശമില്ലാതെപോയ്
ഉള്ളിലെ ഘോരശബ്ദങ്ങൾ കൺകളിലൂടെ
നിശബ്ദം പുറത്തേക്കു കടക്കുന്നു
കണ്ണുനീർ ചുറ്റുമായി രമ്യപ്പെടുന്നു
ആത്‌മാവ്‌ മാത്രം ഇപ്പോഴും അകലം പാലിക്കുന്നു
തലകുനിക്കാൻ തയ്യാറാകാത്ത ഒറ്റക്കൊമ്പനെ പോലെ
ഇപ്പോഴും എന്റെ മനസിന്റെ നന്മ സകലർക്കും
സുഖനിദ്ര ആശംസിപ്പൂ ഈ രാവിൽ
എൻ കൺകളിൽ നിന്നും നിദ്ര അകലംപാലിപ്പു
ആശിപ്പൂ നന്മ നിനക്കുവേണ്ടി
ഊറിവരുന്ന കണ്ണുനീർ വറ്റുമ്പോഴും
നിദ്രാദേവി എന്നിൽ സന്നിവേശിക്കട്ടെ!

Advertisements

About elaine

Dreaming to be a marine biologist someday..... Reading, writing, music, movies, travel, art etc. have been a part of my life from a long time. I hold madness....i love to share happiness and i am happy when i see smiles in the faces. I am weird and hybrid in my thoughts and tastes....Proud to be a Leo!

30 responses to “നിശബ്ദത

 1. End Punch! Bravo!! 🙂 Keep sharing 🙂

  Liked by 1 person

 2. shhhhhh..sukhanidra (nice poem, AK)

  Liked by 1 person

 3. natanakalayenthinini nin manassin kanalukal vakkay uruthiriyumbol..

  pinne..emotions nervazhikkayo…

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

The DIY Librarian

Do-It-Yourself with your own [untraditional] librarian!

beautyobsessed555.wordpress.com/

Beauty And Lifestyle Blog

നഷ്ട്ടനീലാംബരി

തട്ടുമ്പുറത്തെ ഓട്ടുപാത്രങ്ങൾ ക്ലാവ്പിടിച്ചുതുടങ്ങി... എല്ലാം ഒന്ന് തേച്ചുമിനുക്കണം... അവയ്ക്കുമുണ്ടല്ലോ ചില കഥകൾ പറയാൻ.. പോയ് മറഞ്ഞ ആഡംബരങ്ങളുടെ കഥകൾ..

മര്‍ത്ത്യലോകം

അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം

LipstickForLunch

The Musings Of A BeautyHolic

A Dream Lived Greener

Zero Waste Family Life and Shopping in Ottawa, Canada

TravelwithIgor

Expeditions - explorations - adventures

Her Story Continues

"Some days I am more wolf than woman"

Self-Confessed Readaholic

Books! Books! Books!

agosnesrerose

The best of Agnes Rose

%d bloggers like this: