അഗ്നി / Fire

1aadb21c4853d6007fcbdaa1ef55e7b6

എന്നിൽ ജ്വലിക്കുമീ പ്രണയത്തിന് അഗ്നിയെ ഇനിയും തല്ലിക്കെടുത്താൻ നിൽക്കരുത് . വൃഥാവാക്കുമാജോലി എന്ന് ഞാനിപ്പൊഴേ മന്ത്രിക്കുന്നു. കാലങ്ങളും ദേശങ്ങളും താണ്ടി എന്നെ തേടി വന്ന എൻ പ്രണയത്തെ അകറ്റാൻ നോക്കുന്നത് പാഴ്‌വേല. എൻ ആത്മാവിനെ വീണ്ടും ജ്വലിപ്പിച്ചു തുടങ്ങിയെൻ പ്രണയം.ജ്വലിക്കുമെന് ആത്മാവിനു സംഹാരരുദ്രയിലേക്കു നടന്നടുക്കാൻ എളുപ്പമെന്നുത് പലപ്പോഴും മറന്നുപോകുന്ന സത്യം .

Never approach me to subside the fire of love in me. Let me tell you that it will go in vain. Love has crossed ages and lands and came back just searching for me. How can you let the love get away from me again? Love has ignited my soul once again. There is an easily neglected truth: “The fire in my soul can easily become the deadliest flames of disaster”. 

 

Advertisements

30 thoughts on “അഗ്നി / Fire”

    1. yes yes….എന്റെ ഒരു രീതി വച്ച് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരിക്ക് പുറത്തു 😀

      Liked by 1 person

  1. എന്താണിങ്ങനെ? പ്രണയാഗ്നി ചാരമാക്കുന്നത് ശരീരമെന്ന മിഥ്യാധാരണയ്ക്കൊപ്പം സത്യമാണെന്നും അതിനാൽ എന്നും നിലനിൽക്കും എന്നും കരുതപ്പെടുന്ന സങ്കുചിത സദാചാര ചുറ്റുപാടുകളെയുമാണ് . അതിനാൽ തന്നെ ഓർമ്മപ്പെടുത്തലുകൾ നല്ലത്, നല്ലതിന്…. എന്നല്ലേ താങ്കൾ ഇതിലൂടെ പറയാൻ ശ്രമിച്ചത്?

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s