നിന്റെ അസാന്നിധ്യം

ഏതു പേമാരിയുടെയും അനന്തരഫലമായി എന്റെ നനഞ്ഞ മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ ഏറ്റുവാങ്ങി ഉന്മത്തനാകാൻ പറ്റാത്തിടത്തോളം കാലം, നിന്റെ അസാന്നിദ്ധ്യത്തിൽ എന്നിലെ പ്രണയത്തെ ജ്ജോലിപ്പിക്കാൻ ആകില്ല. നീയില്ലാത്തപ്പോൾ എന്നിലെ പ്രണയത്തിനു ഉറഞ്ഞുപോയ മഞ്ഞുപർവതത്തിലെ പോലെ ശൈത്യം മാത്രമാണ് ഉണ്ടാവുക……,

Advertisements

9 thoughts on “നിന്റെ അസാന്നിധ്യം”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s